< Back
Kerala
സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വിതരണം ചെയ്യാൻ ശ്രമമെന്ന് പരാതി
Kerala

സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വിതരണം ചെയ്യാൻ ശ്രമമെന്ന് പരാതി

Web Desk
|
6 Aug 2021 3:11 PM IST

അരി കഴുകി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം

കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി വിതരണം ചെയ്യാൻ ശ്രമമെന്ന് പരാതി. 2,000 ചാക്ക് അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളതെന്നും ആരോപണമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോ​ഗിച്ചായിരുന്നു അരി കഴുകി പുതിയ ചാക്കുകളിലാക്കുന്ന പ്രവർത്തി നടത്തിയിരുന്നത്.

Similar Posts