< Back
Kerala
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യഭ്യാസ വിഭാഗം പരീക്ഷക്കെതിരെ പരാതി പ്രളയം
Kerala

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യഭ്യാസ വിഭാഗം പരീക്ഷക്കെതിരെ പരാതി പ്രളയം

Web Desk
|
12 Aug 2021 7:29 AM IST

പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് പരീക്ഷക്ക് ഹാജരായില്ലെന്ന് കാണിച്ച് മാര്‍ക്ക് ലിസ്റ്റ് നല്‍കിയതായും പരാതിയുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷാ മൂല്യനിര്‍ണയത്തിനെതിരെ വ്യാപക പരാതി. ബി.എ, ബി കോം പരീക്ഷകളുടെ മൂല്യനിര്‍ണയത്തില്‍ അപാകതയുണ്ടെന്നാണ് പരാതി. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് പരീക്ഷക്ക് ഹാജരായില്ലെന്ന് കാണിച്ച് മാര്‍ക്ക് ലിസ്റ്റ് നല്‍കിയതായും പരാതിയുണ്ട്.

Similar Posts