< Back
Kerala
കോൺക്രീറ്റ് മിക്‌സർ മറിഞ്ഞുവീണു; രണ്ടു പേർ കുടിങ്ങിക്കിടക്കുന്നതായി സംശയം
Kerala

കോൺക്രീറ്റ് മിക്‌സർ മറിഞ്ഞുവീണു; രണ്ടു പേർ കുടിങ്ങിക്കിടക്കുന്നതായി സംശയം

Web Desk
|
11 March 2026 6:13 PM IST

ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്:അഴിഞ്ഞിലത്ത് കോൺക്രീറ്റ് മിക്‌സർ മറിഞ്ഞു വീണ് അപകടം. രണ്ടു പേർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അപ്ഡേറ്റിംഗ്..........

Similar Posts