< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
കോഴിക്കോട് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ആക്രമിച്ചു; ഒരു വിദ്യാർഥിക്ക് വെട്ടേറ്റു
|3 Feb 2023 4:50 PM IST
കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്
കോഴിക്കോട്: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തില്‍ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിക്ക് കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു.
Developing story....