< Back
Kerala
സംഘർഷം; മൂന്നു ബി.ജെ.പി പ്രവർത്തകർക്കും എസ്.എഫ്.ഐ പ്രവർത്തകനും വെട്ടേറ്റു
Kerala

സംഘർഷം; മൂന്നു ബി.ജെ.പി പ്രവർത്തകർക്കും എസ്.എഫ്.ഐ പ്രവർത്തകനും വെട്ടേറ്റു

Web Desk
|
14 Oct 2021 8:07 PM IST

കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം

കൊല്ലം കടയ്ക്കലിലുണ്ടായ സംഘർഷത്തിൽ മൂന്നു ബിജെപി പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും വെട്ടേറ്റു. മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

Similar Posts