< Back
Kerala

Kerala
അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
|16 April 2022 6:25 PM IST
മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബിജു പുരുഷോത്തമനെ കരീലകുളങ്ങരയാണ് അറസ്റ്റിലായത്
അംഗത്വവിതരണത്തിന് എത്തിയപ്പോൾ വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതിയിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബിജു പുരുഷോത്തമൻ കരീലകുളങ്ങരയാണ് അറസ്റ്റിലായത്. നല്ല ഫോട്ടോയില്ലയെന്ന് അറിയിച്ചപ്പോൾ ഫോട്ടോയെടുത്ത് തരാമെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പൊലീസിനെ അറിയിച്ചത്.
Congress leader arrested on Complaint that housewife was assaulted during membership distribution