< Back
Kerala
കോവിഡ് : സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി
Kerala

കോവിഡ് : സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി

Web Desk
|
14 Jan 2022 6:49 PM IST

ഇന്ന് മൂവായിരത്തിലേറെ കോവിഡ് കേസുകളാണ് തലസ്ഥാന ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2500 കേന്ദ്രങളിൽ പ്രവർത്തകർ ഓൺലൈനിലെ പരിപാടിയിൽ പങ്കെടുക്കും. ഇന്ന് മൂവായിരത്തിലേറെ കോവിഡ് കേസുകളാണ് തലസ്ഥാന ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.

News Summary : Covid: The CPM has skipped the public meeting of the Thiruvananthapuram district convention

Related Tags :
Similar Posts