< Back
Kerala
കോവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 34 പേര്‍
Kerala

കോവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 34 പേര്‍

Web Desk
|
14 Oct 2021 9:40 AM IST

ഇതിന് പുറമെ 17 മാസത്തിനുള്ളിൽ 11,142 പേർ ആത്മഹത്യ ചെയ്തെന്നും കണക്കുകളിൽ പറയുന്നു

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്മഹത്യ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തത്. ഇതിന് പുറമെ 17 മാസത്തിനുള്ളിൽ 11,142 പേർ ആത്മഹത്യ ചെയ്തെന്നും കണക്കുകളിൽ പറയുന്നു. 2020 ഏപ്രിൽ ഒന്നു മുതൽ 2021 ആഗസ്ത് 31 വരെയുള്ള കണക്കാണ് പുറത്തു വിട്ടത്.കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഭൂരിഭാഗം ആത്മഹത്യകളുടെയും കാരണം.



Related Tags :
Similar Posts