< Back
Kerala

Kerala
കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്ന് ചേരും
|17 July 2021 7:51 AM IST
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ കുറയാത്തത് സർക്കാരിന് തലവേദനയായി തുടരുന്നുണ്ട്
സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്ന് ചേരും. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് എല്ലാ കടകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാനുള്ള അനുമതി നല്‍കാനാണ് സാധ്യത. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ കുറയാത്തത് സർക്കാരിന് തലവേദനയായി തുടരുന്നുണ്ട്.