< Back
Kerala

Kerala
കോവിഡ് വ്യാപനം; കേരളത്തിൽ മൂന്ന് മരണം
|11 Jun 2025 10:51 AM IST
24 മണിക്കൂറിനിടെ രാജ്യത്ത് ആറുമരണം
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ ചികിത്സയിലുള്ളവർ 7,121 ആയി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ആകെ രോഗികളുടെ എണ്ണം 2223 ആയി ഉയർന്നു.