< Back
Kerala

Kerala
നൂറിലേറെ പേർക്ക് കോവിഡ്: തിരുവനന്തപുരം എൻജീനിയറിങ് കോളജ് അടച്ചു
|13 Jan 2022 11:10 AM IST
കോളജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു
നൂറിലെറെ പേർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ തിരുവനന്തപുരം എൻജീനിയറിങ് കോളജ് അടച്ചു. കോളജിനെ കഴിഞ്ഞ ദിവസം ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈൻ വഴിയാക്കി. ഹോസ്റ്റൽ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.