< Back
Kerala

Kerala
15 വയസ്സിന്റെ കുത്തിവെപ്പിന് പകരം രണ്ടു കുട്ടികൾക്ക് കോവിഡ് വാക്‌സിൻ കുത്തിവെച്ചു
|2 Dec 2021 9:44 PM IST
ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം
തിരുവനന്തപുരത്ത് 15 വയസ്സിന്റെ കുത്തിവെപ്പിന് പകരം രണ്ടു കുട്ടികൾക്ക് കോവിഡ് വാക്‌സിൻ കുത്തിവെച്ചു. ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. 15 വയസ്സിന്റെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വന്ന കുട്ടികൾക്ക് വാക്‌സിൻ മാറി നൽകുകയായിരുന്നു. കുട്ടികൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്.