< Back
Kerala
പാലായിലെ തോൽവിയിൽ കേരള കോൺഗ്രസ് എമ്മിനെ പഴിചാരി സിപിഐ ജില്ലാ നേതൃത്വം
Kerala

പാലായിലെ തോൽവിയിൽ കേരള കോൺഗ്രസ് എമ്മിനെ പഴിചാരി സിപിഐ ജില്ലാ നേതൃത്വം

Web Desk
|
3 Aug 2022 3:59 PM IST

ജോസ് കെ മാണിക്ക് കേരളാ കോൺഗ്രസ് വോട്ടുകൾ പോലും കിട്ടിയില്ലെന്ന് സി.പി.ഐ

കോട്ടയം: പാലായിലെ തോൽവിയിൽ കേരള കോൺഗ്രസ് എമ്മിനെ പഴിചാരി സിപിഐ ജില്ലാ നേതൃത്വം. ജോസ് കെ മാണിക്ക് കേരളാ കോൺഗ്രസ് വോട്ടുകൾ പോലും കിട്ടിയില്ല. ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച ഉണ്ടായി. കേരളാ കോൺഗ്രസിന്‍റെ മുന്നണി പ്രവേശനം ഒരു വിഭാഗത്തിന് അംഗീകരിക്കാനായില്ല. ഇടതുമുന്നണിയിൽ കൂട്ടായ പ്രവർത്തനം ഉണ്ടായില്ലെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു .

Related Tags :
Similar Posts