< Back
Kerala
പത്തനംതിട്ടയിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ കോൺഗ്രസിൽ
Kerala

പത്തനംതിട്ടയിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ കോൺഗ്രസിൽ

Web Desk
|
11 Nov 2025 4:27 PM IST

സിപിഐഎം നേതൃത്വം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ക്വാറി മുതലാളിമാരുടെ താത്പര്യത്തിൽ എന്നാണ് ആരോപണം

പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ലക്ഷ്മി.ജി.നായർ കോൺഗ്രസിൽ ചേർന്നു. സിപിഐഎം പ്രവർത്തകയും ഏനാദിമംഗലം പഞ്ചായത്തിലെ മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ദീപ സത്യനും കോൺഗ്രസിൽ.

സിപിഐഎം നേതൃത്വം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ക്വാറി മുതലാളിമാരുടെ താത്പര്യത്തിൽ എന്നാണ് ആരോപണം

Similar Posts