< Back
Kerala
കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു
Kerala

കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു

Web Desk
|
13 Dec 2025 9:03 PM IST

കക്കോടി പഞ്ചായത്ത് 19-ാം വാർഡിൽ വിജയിച്ച സുബൈദ കക്കോടിയുടെ കുടുംബത്തിന് നേരെയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു. കക്കോടി പഞ്ചായത്ത് 19-ാം വാർഡിൽ വിജയിച്ച സുബൈദ കക്കോടിയുടെ കുടുംബത്തിന് നേരെയാണ് സിപിഎം പ്രവർത്തകരുടെ ആക്രമണം. സിപിഎം പ്രവർകരാണ് ആക്രമണത്തിന് പിന്നിലെന്ന് വെല്‍ഫെയർ പാർട്ടി. ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts