< Back
Kerala
തളിപ്പറമ്പില്‍ സി.പി.എം - സി.പി.ഐ സംഘർഷം; ഒരാള്‍ക്ക് പരിക്ക്
Kerala

തളിപ്പറമ്പില്‍ സി.പി.എം - സി.പി.ഐ സംഘർഷം; ഒരാള്‍ക്ക് പരിക്ക്

Web Desk
|
21 May 2022 9:59 PM IST

സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്മണനാണ് പരിക്കേറ്റത്

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.എം - സി.പി.ഐ സംഘർഷം. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്മണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts