< Back
Kerala
CPM  Karuvannur Bank
Kerala

കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപമെന്ന് ഇ.ഡി

Web Desk
|
11 Dec 2023 12:07 PM IST

കൂടുതൽ സിപിഎം പ്രാദേശിക നേതാക്കളെ ഈയാഴ്ച ചോദ്യം ചെയ്യുമെന്നും ഇഡി

കൊച്ചി: കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ്. 5 അക്കൗണ്ടുകളിലായാണ് 72 ലക്ഷം രൂപയുടെ നിക്ഷേപമുള്ളത്. കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളെ ഈയാഴ്ച ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.

സിപിഎം ഏരിയ കമ്മിറ്റി അംഗം എം ബി രാജു, ബാങ്ക് മുൻ കവൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.


Similar Posts