< Back
Kerala

Kerala
സി.പി.എമ്മിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു
|6 Aug 2021 4:58 PM IST
112,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ യുട്യൂബ് ചാനലിനുള്ളത്.
സി.പി.എം കേരളയുടെ ഔദ്യോഗിക യുട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിച്ചു. 112,000 സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ യുട്യൂബ് ചാനലിനുള്ളത്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നത്.