< Back
Kerala
ലോക്ഡൗൺ മാനദണ്ഡങ്ങൾക്ക് പുല്ലുവില; നിർദേശങ്ങൾ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോ​ഗം
Kerala

ലോക്ഡൗൺ മാനദണ്ഡങ്ങൾക്ക് പുല്ലുവില; നിർദേശങ്ങൾ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോ​ഗം

Web Desk
|
6 Sept 2021 12:08 PM IST

സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേരെ പങ്കെടുപ്പിച്ചാണ് പൊതുയോഗം നടത്തിയത്

പത്തനംതിട്ട തിരുവല്ലയിൽ ഞായറാഴ്ച ലോക്ഡൗൺ ലംഘിച്ച് സിപിഎമ്മിന്റെ പൊതുയോഗം. സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേരെ പങ്കെടുപ്പിച്ചാണ് പൊതുയോഗം നടത്തിയത്. വിവധ പാര്‍ട്ടികളില്‍ നിന്നായി സിപിഎമ്മിലേക്കെത്തിയവര്‍ക്ക് അഗത്വം നല്‍കുന്നതായിരുന്നു പരിപാടി. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ സിപിഎം ഇതുവരെ തയാറായിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Similar Posts