< Back
Kerala
Kerala
കാസർകോട് പെരിയ ദേശീയപാതയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി
|15 May 2025 2:34 PM IST
ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്
കാസര്‍കോട്: കാസർകോട് പെരിയ ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയം. ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
Updating...