< Back
Kerala
കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Kerala

കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
18 Oct 2021 7:04 PM IST

ജാർഖണ്ഡ് സ്വദേശി നഗർദീപ് കുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

തിരുവനന്തപുരം കണ്ണമ്മൂലയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ജാർഖണ്ഡ് സ്വദേശി നഗർദീപ് കുമാറിൻ്റെ മൃതദേഹമാണ് ആക്കുളം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫയര്‍ ഫോഴ്സും എൻഡിആർ എഫും രണ്ടുദിവസമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്

Related Tags :
Similar Posts