< Back
Kerala

Kerala
പോക്‌സോ കേസിൽ സംവിധായകൻ അറസ്റ്റിൽ; 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്
|2 Nov 2022 9:11 PM IST
ബൈനറിഎന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടികൊണ്ട് പോയെന്ന പരാതിയിൽ സംവിധായകൻ ജാസിക് അലി അറസ്റ്റിൽ. കുറുവങ്ങാട് നിന്നും 17 കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ജാസിക്അലി സുഹൃത്ത് ഷംനാദ് എന്നിവരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി.