< Back
Kerala
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; നാദാപുരത്ത് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
Kerala

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; നാദാപുരത്ത് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

Web Desk
|
25 March 2023 9:45 PM IST

കല്ലാച്ചിയിൽ നിന്ന് പന്തം കൊളുത്തി പ്രകടനമായെത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു

കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു. കല്ലാച്ചിയിൽ നിന്ന് പന്തം കൊളുത്തി പ്രകടനമായെത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറം ഡി.സി.സി.യുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തി.സംഭവത്തിൽ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ലീഗ് ഹൗസിൽ നിന്നും കിഡ്സൺ കോർണറിലേക്ക് പ്രതിഷേധ റാലി നടത്തി.

Similar Posts