< Back
Kerala
സി.പി.എമ്മിലെ ജയരാജൻ വിവാദത്തിൽ ലീഗിൽ ഭിന്നത
Kerala

സി.പി.എമ്മിലെ ജയരാജൻ വിവാദത്തിൽ ലീഗിൽ ഭിന്നത

Web Desk
|
27 Dec 2022 10:44 AM IST

സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ

കോഴിക്കോട്: ഇ.പി ജയരാജന് വിവാദത്തില്‍ സംബന്ധിച്ച് മുസ്ലിം ലീഗിൽ തർക്കം. സി.പി.എമ്മിന്‍റെ ആഭ്യന്തര പ്രശ്നമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളിയാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അനീതിക്കെതിരെ മിണ്ടണമെന്ന് കെ.പി.എ മജീദിന്‍റെ പക്ഷം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രണ്ടു ജയരാജന്മാരെയും തീർക്കാനുള്ള പിണറായിയുടെ വജ്രായുധമാണ് സി.പി.എമ്മിലെ പുതിയ ആരോപണമെന്ന് കെ.എം ഷാജി പറഞ്ഞു. സി.പി.എമ്മിലെ ജയരാജൻ വിവാദത്തിൽ ലീഗിൽ ഭിന്നത


Similar Posts