< Back
Kerala
VS Manoj kumar
Kerala

അൻവർ തൃണമൂലിൽ ചേർന്നാൽ ഡിഎംകെ ടിഎംസിയില്‍ ലയിക്കും: വി.എസ്.മനോജ് കുമാർ

Web Desk
|
13 Jan 2025 9:00 AM IST

അൻവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഡിഎംകെ അംഗീകരിക്കും

മലപ്പുറം: അൻവർ തൃണമൂലിൽ ചേർന്നാൽ സംഘടന തൃണമൂലിൽ ലയിക്കുമെന്ന് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള കോർഡിനേറ്റർ വി.എസ്.മനോജ് കുമാർ. അൻവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഡിഎംകെ അംഗീകരിക്കും. മത്സരിക്കുന്ന കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും മനോജ് കുമാർ മീഡിയവണിനോട് പറഞ്ഞു.



Similar Posts