< Back
Kerala
ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണം; വിദഗ്ധ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Kerala

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണം; വിദഗ്ധ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Web Desk
|
2 July 2025 9:56 PM IST

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്

തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് ഡിഎംഇ നാളെ ആരോഗ്യ മന്ത്രിക്ക് കൈമാറും.

ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം മാറ്റങ്ങൾ ഉണ്ടാവണമെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

Similar Posts