< Back
Kerala
doctor  death

ഡോ.ഷഹാന

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

Web Desk
|
5 Dec 2023 11:58 AM IST

സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ.ഷഹാനയാണ് മരിച്ചത്

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിനിയായ ഡോ. ഷഹനയാണ് മരിച്ചത്. സർജറി വിഭാഗം രണ്ടാം വർഷ പി.ജി വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Similar Posts