< Back
Kerala
കൽപ്പറ്റയിൽ 30 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Kerala

കൽപ്പറ്റയിൽ 30 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Web Desk
|
17 April 2022 6:04 PM IST

എമിലി, പള്ളിത്താഴേ എംഎസ് ഹൗസ് റോഡ് ഭാഗങ്ങളിലാണ് സംഭവം. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട്: കൽപ്പറ്റയിൽ തെരുവനായയുടെ ആക്രമണത്തിൽ 30 പേർക്ക് കടിയേറ്റു. എമിലി, പള്ളിത്താഴേ എംഎസ് ഹൗസ് റോഡ് ഭാഗങ്ങളിലാണ് സംഭവം. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts