< Back
Kerala
ഡോ. മാത്യൂസ് മാർ സിവോറിയോസ് ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ
Kerala

ഡോ. മാത്യൂസ് മാർ സിവോറിയോസ് ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ

Web Desk
|
14 Oct 2021 3:57 PM IST

22-ാം മെത്രാപ്പൊലീത്തയും ഒമ്പതാം കാതോലിക്കയുമാണ് സേവോറിയോസ്

ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സിവോറിയോസിനെ തെരഞ്ഞെടുത്തു. സഭയുടെ 22-ാം മെത്രാപ്പൊലീത്തയും ഒമ്പതാം കാതോലിക്കയുമാണ് സേവോറിയോസ്. വരണാധികാരി ഫാ. അലക്‌സാണ്ടർ കുര്യൻ നിർദ്ദേശിച്ച പേര് മലങ്കര അസോസിയേഷൻ അംഗീകരിച്ചു.

Similar Posts