< Back
Kerala
കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂൾ ഇന്ന് പ്രവർത്തനം തുടങ്ങും
Kerala

കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂൾ ഇന്ന് പ്രവർത്തനം തുടങ്ങും

Web Desk
|
26 Jun 2024 7:06 AM IST

മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷത

തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയുടെ ഡ്രൈവിംഗ് സ്കൂൾ ഇന്ന് പ്രവർത്തനം തുടങ്ങും. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിലാണ് ആദ്യ സ്കൂൾ.

ഉച്ചക്ക് 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് സവിശേഷത.

22 ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം.

Similar Posts