< Back
Kerala

Kerala
ലഹരിയ്ക്ക് അടിമയായ യുവാവ് മാതാവിനെ ആക്രമിച്ചു
|27 Feb 2025 10:40 PM IST
വിതുര ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസ്(19) ആണ് മാതാവിനെ മർദിച്ചത്.
തിരുവനന്തപുരം: വിതുരയിൽ ലഹരിയ്ക്ക് അടിമയായ യുവാവ് മാതാവിനെ ആക്രമിച്ചു. വിതുര ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസ്(19) ആണ് മാതാവിനെ മർദിച്ചത്.
പരിക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.