< Back
Kerala

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ
Kerala
സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
|25 May 2023 1:35 PM IST
പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്.പിയുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നതായി കമ്മീഷണർ വെളിപ്പെടുത്തി. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശം. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
Watch Video report