< Back
Kerala
ദുബൈ മാസ്റ്റർ വിഷൻ അന്താരാഷ്ട്ര എക്‌സലൻസ് പുരസ്‌കാരം മീഡിയവണിന്
Kerala

ദുബൈ മാസ്റ്റർ വിഷൻ അന്താരാഷ്ട്ര എക്‌സലൻസ് പുരസ്‌കാരം മീഡിയവണിന്

Web Desk
|
10 Feb 2022 2:46 PM IST

മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും സീനിയർ കോഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനുമാണ് പുരസ്കാരം

ദുബൈ കേന്ദ്രമായ മാസ്റ്റർ വിഷൻ ഈ വർഷത്തെ അന്താരാഷ്ട്ര എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയവണിന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു.

മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം മീഡിയവൺ എഡിറ്റർ പ്രമോദ് രാമനും, മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം സീനിയർ കോഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനും ലഭിച്ചു . മാർച്ച് 19 ന് ദുബൈയിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.

Similar Posts