< Back
Kerala

Kerala
ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണുമരിച്ചു
|10 July 2022 11:10 AM IST
മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്
കോഴിക്കോട്: ഈദ്ഗാഹിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്‍റെ മകൻ ഹനാൻ ഹുസൈൻ (20) ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്. മുക്കം ടാർഗറ്റ് കോളേജിൽ എൻട്രൻസ് കോച്ചിംഗ് വിദ്യാർഥിയാണ്.
Updating...