< Back
Kerala

Kerala
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
|11 July 2022 4:53 PM IST
നഗരൂർ സ്വദേശി ആകാശാണ് മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരൂർ സ്വദേശി ആകാശാണ് (28) മരിച്ചത്. ഡി.വൈ.എഫ്.ഐ വെള്ളല്ലൂർ മേഖലാ ജോയിന്‍റ് സെക്രട്ടറിയാണ് ആകാശ്.
ഇന്ന് ഉച്ചയോടെയാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.