< Back
Kerala

Kerala
ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ
|28 Dec 2022 8:50 AM IST
തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റെ ഭാഗമായാണ് ട്രോഫി നൽകിയത്
ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ ട്രോഫി സമ്മാനിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ. തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റെ ഭാഗമായാണ് ട്രോഫി നൽകിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ ക്യാമ്പയിൻ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിൻ്റെ പേരിൽ ഡി.വൈ.എഫ്.ഐ പോലീസിൽ പരാതിയും നൽകിയിരുന്നു.