< Back
Kerala

Kerala
ഡാർക്ക് നെറ്റ് മയക്കുമരുന്ന് ഇടപാടിൽ അന്വേഷണത്തിനായി ഇഡിയും
|9 July 2025 5:29 PM IST
എൻസിബിയിൽ നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങൾ തേടി
കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് ഇടപാടിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. എൻസിബിയിൽ നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങൾ തേടി. പ്രതി എഡിസൺ നടത്തിയ ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം നടത്തും.
ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത് കോടികളാണ്. ഈ പണം എവിടെ നിക്ഷേപിച്ചു എന്നതിലും അന്വേഷണം നടത്തും.
watch video: