< Back
Kerala

Kerala
ഇടുക്കി മറയൂരിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു
|18 March 2025 9:58 PM IST
മറയൂർ ചെറുവാട് സ്വദേശി ജഗൻ ആണ് കൊല്ലപ്പെട്ടത്
ഇടുക്കി: മറയൂരിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. മറയൂർ ചെറുവാട് സ്വദേശി ജഗൻ ആണ് കൊല്ലപ്പെട്ടത്. ജഗന്റെ ജ്യേഷ്ഠൻ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂർ ഇന്ദിര നഗറിൽ വെച്ചായിരുന്നു കൊലപാതകം.
updating................