< Back
Kerala

Kerala
സ്വത്ത് തർക്കത്തിനിടെ അനുജൻ തലയ്ക്കടിച്ചു; ജ്യേഷ്ഠൻ മരിച്ചു
|1 May 2022 3:47 PM IST
ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസൻ (75) ആണ് മരിച്ചത്
കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസൻ (75) ആണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ പ്രതി തലയ്ക്ക് അടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
elder brother was killed when his younger brother was hit in the head during a property dispute