< Back
Kerala
elderly man died after a tin sheet fell on his neck,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കാറ്റിൽ പറന്നു വന്ന തകര ഷീറ്റ് കഴുത്തിൽ പതിച്ചു വയോധികൻ മരിച്ചു
Kerala

കാറ്റിൽ പറന്നെത്തിയ തകര ഷീറ്റ് കഴുത്തിൽ പതിച്ചു വയോധികൻ മരിച്ചു

Web Desk
|
27 July 2023 7:37 PM IST

മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ ആണ് മരിച്ചത്

മലപ്പുറം: മേലാറ്റൂരിൽ കാറ്റിൽ പറന്നെത്തിയ തകരഷീറ്റ് കഴുത്തിൽ പതിച്ചു വയോധികൻ മരിച്ചു. മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.

ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലുണ്ടായിരുന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തിലേക്ക് പറന്നുവീഴുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ കുഞ്ഞാലനെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Similar Posts