< Back
Kerala
മലപ്പുറത്ത് ഷോക്കേറ്റ് വയോധികന്‍ മരിച്ച സംഭവം: കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം
Kerala

മലപ്പുറത്ത് ഷോക്കേറ്റ് വയോധികന്‍ മരിച്ച സംഭവം: കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം

Web Desk
|
17 July 2025 6:04 PM IST

വൈദ്യുതി കമ്പി പൊട്ടിവീണ കാര്യം കെഎസ്ഇബിയെ അറിയിച്ചിട്ടും ലൈന്‍ ഓഫാക്കിയില്ലെന്ന് ആരോപണം

മലപ്പുറം: കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 58കാരന്‍ മരിച്ച സംഭവം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം. വൈദ്യുതി കമ്പി പൊട്ടിവീണ കാര്യം കെഎസ്ഇബിയെ അറിയിച്ചിട്ടും ലൈന്‍ ഓഫാക്കിയില്ലെന്ന് ആരോപണം.

ഉച്ചക്ക് 12:30 ഓടെയാണ് നീറാട് സ്വദേശിയായ മുഹമ്മദ് ഷാ മരിച്ചത്. വീടിന്റെ പരിസരത്തുവെച്ചാണ് ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.എസ്ഇബിക്കെതിരെ വ്യാപകമായ ആരോപണങ്ങളാണ് ഉയരുന്നത്.

Related Tags :
Similar Posts