< Back
Kerala
തിരുവനന്തപുരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

തിരുവനന്തപുരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
26 Jan 2026 5:19 PM IST

വീടിന് സമീപത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലംകോട് സ്വദേശി മജീദ് (68 )ആണ് മരിച്ചത്.

മരണകാരണം വ്യക്തമല്ല. നഗരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Similar Posts