< Back
Kerala

പരിക്കേറ്റ വീരന്‍
Kerala
അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് പരിക്ക്
|12 Jan 2023 5:54 PM IST
വീരൻ എന്ന 64 കാരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്
പാലക്കാട്: അട്ടപ്പാടി മൂലഗംഗൽ ഊരിൽ ആന ചവിട്ടി ആദിവാസിവയോധികന് പരിക്ക്. കാട്ടിൽ കാലികളെ മേയ്ക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.
വീരൻ എന്ന 64 കാരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഒറ്റയാനാണ് ആക്രമിച്ചത്. ഇദ്ദേഹത്തെ കോടത്തറ ട്രബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.