< Back
Kerala
Elderly women died falling from Pariyaram Govt Medical College building, Women died falling from Pariyaram Medical College building, Pariyaram Medical College building

പരിയാരം ഗവ. മെഡിക്കല്‍ കോളജ്

Kerala

മെഡിക്കൽ കോളജിന്‍റെ ഏഴാം നിലയില്‍നിന്ന് വീണ് വയോധിക മരിച്ചു

Web Desk
|
7 Aug 2023 10:01 PM IST

സഹോദരനൊപ്പം കൂട്ടിരിപ്പിനെത്തിയതായിരുന്നു 75കാരിയായ ഓമന

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് വീണ് വയോധിക മരിച്ചു. ശ്രീകണ്ഠാപുരം നെടിയങ്ങ സ്വദേശിനി ഓമന (75)യാണു മരിച്ചത്.

കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് താഴേക്ക് വീണാണ് അപകടം. സഹോദരനൊപ്പം കൂട്ടിരിപ്പിനെത്തിയതായിരുന്നു ഓമന.

Developing story...

Similar Posts