< Back
Kerala
After three voter ID cards were found in Beypur, Kozhikode, the election officials were suspended, Election officials suspended,
Kerala

ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Web Desk
|
12 March 2024 2:01 PM IST

രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവര്‍ക്കെതിരെയാണു നടപടി

തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐ.ഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ കോഴിക്കോട് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയത്.

രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവര്‍ക്കെതിരെയാണു നടപടി.

Summary: After three voter ID cards were found in Beypur, Kozhikode, the election officials were suspended

Similar Posts