< Back
Kerala
ഫെബ്രുവരിയിൽ കറന്‍റ് ബിൽ കുറയും;   സർചാർജ് കുറച്ച് കെഎസ്ഇബി
Kerala

ഫെബ്രുവരിയിൽ കറന്‍റ് ബിൽ കുറയും; സർചാർജ് കുറച്ച് കെഎസ്ഇബി

Web Desk
|
31 Jan 2026 7:32 PM IST

എന്നാൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ ഈടാക്കും

തിരുവനന്തപുരം: സർചാർജ് കുറച്ച് കെഎസ്ഇബി. ഫ്രെബുവരിയിൽ പ്രതിമാസ ബില്ലുകാരിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കില്ല. എന്നാൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് നാല് പൈസ ഈടാക്കും.

ജനുവരിയിൽ സർചാർജ് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇതോടെ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.



Similar Posts