< Back
Kerala
പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്
Kerala

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്

Web Desk
|
28 Aug 2021 12:41 PM IST

ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Updating

Similar Posts