< Back
Kerala

Kerala
ടൂറിസ്റ്റ് കേന്ദ്രത്തിൽ കാട്ടാനയുടെ ജഡം
|26 July 2021 2:05 PM IST
ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ ഓഫീസിനോട് ചേർന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ ഓഫീസിനോട് ചേർന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.