< Back
Kerala

Kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്, തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ; വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ
|7 Jun 2025 10:38 PM IST
അഹാന കൃഷ്ണ ജീവനക്കാരോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ജീവനക്കാർ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ. അമ്പലമുക്കിലെ ഓഫീസിൽ വച്ച് അഹാന കൃഷ്ണയാണ് ജീവനക്കാരോട് സംസാരിക്കുന്നത്.
ക്യു ആർ കോഡ് മാറ്റിയെന്ന് ജീവനക്കാർ സമ്മതിക്കുന്നുണ്ട്. ആഗസ്ത് മുതൽ പണം തട്ടിയെന്നാണ് വീഡിയോയിൽ ജീവനക്കാർ പറയുന്നത്.