< Back
Kerala
എന്റെ കേരളം മേള: മീഡിയവണിന് അവാർഡ്
Kerala

'എന്റെ കേരളം' മേള: മീഡിയവണിന് അവാർഡ്

Web Desk
|
24 April 2022 5:47 PM IST

'എന്റെ കേരളം' മേളയിൽ സമഗ്ര കവറേജിനുള്ള അവാർഡാണ് മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ലിജോ വർഗീസിന് ലഭിച്ചത്

തൃശൂർ: മീഡിയവണിന് മികച്ച മാധ്യമ കവറേജിനുള്ള മാധ്യമപുരസ്‌കാരം. 'എന്റെ കേരളം' മേളയിൽ സമഗ്ര കവറേജിനുള്ള അവാർഡാണ് മീഡിയവണിന് ലഭിച്ചത്.

ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ലിജോ വർഗീസാണ് പുരസ്‌കാരത്തിന് അർഹനായത്. തൃശൂർ ജില്ലയിലെ പ്രദർശന വിപണനമേള റിപ്പോർട്ട് ചെയ്തതിനാണ് പുരസ്‌കാരം.

Summary: MediaOne TV Chief Broadcast Journalist Lijo Varghese receives award for comprehensive coverage at 'Ente Keralam' Mela, held at Thrissur

Similar Posts